Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuravilangad Panchayat

Kottayam

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇന്ന്

കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​ഫ​ണ്ട്‌ ക്ര​മീ​ക​രി​ച്ച​തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മാ​ർ​ച്ച് ന​ട​ത്തും.

പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​ക, എ​ല്ലാ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ന​ൽ​കു​ക, കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ൾ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ക, ഓ​രോ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ, നീ​ക്കി​യി​രി​പ്പ് എ​ന്നി​വ പ​ര​സ്യ​പ്പെ​ടു​ത്തു​ക, പൈ​പ്പ് റി​പ്പ​യ​റിം​ഗ്, മീ​റ്റ​ർ മാ​റ്റ​ൽ മു​ത​ലാ​യ​വ അ​ത​തു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ചെ​ല​വി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആവശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു.

Latest News

Corehub Up